Ben Stokes, Joe Root pull out of Indian Premier League 2022 <br />IPLല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ക്രിക്കറ്റ് പ്രേമികള്‍ മിസ്സ് ചെയ്യും. കഴിഞ്ഞ സീസണില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹമുണ്ടായിരുന്നുള്ളൂ. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട സ്റ്റോക്‌സ് പുതിയ സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ വന്‍ ഡിമാന്റ് ലഭിക്കാനിടയുള്ള താരങ്ങളിലൊരാളായിരുന്നു. ലേലത്തില്‍ നോട്ടമിട്ടു വച്ച പല ഫ്രാഞ്ചൈസികളെയും നിരാശരാക്കിയാണ് സ്‌റ്റോക്‌സിന്റെ പിന്‍മാറ്റം. <br /> <br />